Surprise Me!

'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി' | Oneindia Malayalam

2019-04-11 1 Dailymotion

വയനാടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായത് മുതല്‍ തുടങ്ങിയതാണ് ബിജെപിയുടെ വര്‍ഗീയത കലര്‍ത്തിയുള്ള പ്രചരണങ്ങള്‍. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു ആദ്യ പ്രചരണം. രാഹുലിന് വേണ്ടി ആഘോഷിക്കുന്നത് പാകിസ്താന്‍കാരാണെന്നായിരുന്നു ബിജെപി പ്രചരിപ്പിച്ചത്. അവസാനമായി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ ഈ കുപ്രചരണം ആവര്‍ത്തിച്ചു.<br /><br />b gopalakrishnans comment against muslim league

Buy Now on CodeCanyon